... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
'കുരുപൊട്ടിയ സഖാക്കളോട് മായാവിയിലെ ഡയലോ​ഗാണ് പറയാനുള്ളത്,

'കുരുപൊട്ടിയ സഖാക്കളോട് മായാവിയിലെ ഡയലോ​ഗാണ് പറയാനുള്ളത്, ഇതൊക്കെയെന്ത്, പോടാ...'

ഒറ്റ സ്റ്റേജ് പരിപാടിയോടെ തന്റെ ഈ ഇലക്ഷന്‍ പ്രചാരണം അവസാനിപ്പിക്കണമെന്നാണ് കരുതിയിരുന്നതെന്നും, എന്നാല്‍ അപ്പോഴാണ് മെസിയുടെ കാര്യം പറഞ്ഞ തന്‍റെ ഒരു പ്രസംഗം വൈറലായിപ്പോയതെന്നും നടന്‍ സലിംകുമാര്‍. യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെസിയുടെ കാര്യം പറഞ്ഞ പ്രസംഗത്തിന് ശേഷം എവിടെ കണ്ടാലും സഖാക്കള്‍ എന്നെയും മോനെയും തെറി വിളിക്കുകയാണ്. എന്‍റെ സിനിമ ഇനി കാണില്ല, എന്‍റെ തമാശ കണ്ടാല്‍ ചിരിക്കരുത് എന്നൊക്കെയാണ് അവര്‍ പറയുന്നത്. എനിക്ക് കുരുപൊട്ടിയ സഖാക്കളോട് മായാവിയിലെ ഡയലോ​ഗാണ് പറയാനുള്ളത്, 'ഇതൊക്കെയെന്ത്, പോടാ...'

Source : Manorama News

49 minutes ago

Home Flash News