തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിലെ തടസ്സങ്ങൾ ഇന്ത്യ ചർച്ചയിൽ ഉന്നയിക്കും
ന്യൂഡൽഹി: ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഫെബ്രുവരി 28-ന് ഇറാനിലെ മിനാബ് നഗരത്തിലെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 168 വിദ്യാർത്ഥിനികളോടുള്ള ആദരസൂചകമായി മിനാബ് 168 എന്ന് നാമകരണം ചെയ്ത വിമാനത്തിലാണ് അദ്ദേഹം ഡൽഹിയിലെത്തിയത്.
യുദ്ധം തുടങ്ങിയ ശേഷം ലോകത്തെ നടുക്കിയ സംഭവമായിരുന്നു മിനാബ് സ്കൂൾ ആക്രമണം. സമീപത്തുള്ള ഇറാൻ വിപ്ലവ ഗാർഡിന്റെ നാവിക താവളം ലക്ഷ്യമാക്കി അമേരിക്ക നടത്തിയ മിസൈൽ ആക്രമണം ലക്ഷ്യം തെറ്റി സ്കൂളിൽ പതിക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ്, റോയിട്ടേഴ്സ് തുടങ്ങിയ മാധ്യമങ്ങളുടെ അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കൻ ടോമാഹോക്ക് മിസൈലുകളാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. പഴയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലക്ഷ്യസ്ഥാനം നിർണ്ണയിച്ചതിലുണ്ടായ പിഴവാണ് ദുരന്തത്തിന് കാരണമായതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു.
ബുധനാഴ്ച വൈകുന്നേരമാണ് അരാഗ്‌ചി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയത്. വ്യാഴാഴ്ച ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അദ്ദേഹത്തെ സ്വീകരിച്ചു. ഇറാൻ-അമേരിക്ക-ഇസ്രായേൽ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഇന്ത്യയുമായി നടത്തുന്ന ആദ്യ ഉന്നതതല ചർച്ചയാണിത്. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം ഇരുവരും വിലയിരുത്തും.
Temp:
38°C
2%
AQI:
105
Moderate
Petrol:
₹94.77
0.0%
Diesel:
₹87.67
0.0%
24 Gold/10g:
₹1,62,140
0.05%
Silver/kg:
₹2,99,100
3.24%
Crude Oil:
₹9723
0%
Delhi
Choose City
hamburger
Sign in
Malayalam Edition
Latest
Kerala
India
Gulf
World
Photostories
Buzz
Crime
Money
Life
Film
Latest
Crime
Buzz
Explained
Career
World
Rising Bharat
Web Stories
Sports
Videos
TOP TRENDS
Sports News
Stock Market News
Crime News
Unni Mukundan
Chief Minister Pinarayi Vijayan
OTT Releases
Fahadh Faasil
TRENDING:
KERALA NEW CM
KERALA WEATHER UPDATE
POST OFFICE RD SCHEME
HYDERABAD JAIL TOURISM
MAACH BHAAT SCHEME
SABARIMALA
PM NARENDRA MODI
'മിനാബ് 168' വിമാനത്തിൽ ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടിക്കെത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
Published by:
Sarika N
news18-malayalam
Last Updated:
May 14, 2026 1:44 PM IST
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിലെ തടസ്സങ്ങൾ ഇന്ത്യ ചർച്ചയിൽ ഉന്നയിക്കും
Impact Shorts
ഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
Choose
News18 on Google
Disclaimer: Comments reflect users’ views, not News18’s. Please keep discussions respectful and constructive. Abusive, defamatory, or illegal comments will be removed. News18 may disable any comment at its discretion. By posting, you agree to our Terms of Use and Privacy Policy.
Loading comments...
News18
ന്യൂഡൽഹി: ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഫെബ്രുവരി 28-ന് ഇറാനിലെ മിനാബ് നഗരത്തിലെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 168 വിദ്യാർത്ഥിനികളോടുള്ള ആദരസൂചകമായി മിനാബ് 168 എന്ന് നാമകരണം ചെയ്ത വിമാനത്തിലാണ് അദ്ദേഹം ഡൽഹിയിലെത്തിയത്.
യുദ്ധം തുടങ്ങിയ ശേഷം ലോകത്തെ നടുക്കിയ സംഭവമായിരുന്നു മിനാബ് സ്കൂൾ ആക്രമണം. സമീപത്തുള്ള ഇറാൻ വിപ്ലവ ഗാർഡിന്റെ നാവിക താവളം ലക്ഷ്യമാക്കി അമേരിക്ക നടത്തിയ മിസൈൽ ആക്രമണം ലക്ഷ്യം തെറ്റി സ്കൂളിൽ പതിക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ്, റോയിട്ടേഴ്സ് തുടങ്ങിയ മാധ്യമങ്ങളുടെ അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കൻ ടോമാഹോക്ക് മിസൈലുകളാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. പഴയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലക്ഷ്യസ്ഥാനം നിർണ്ണയിച്ചതിലുണ്ടായ പിഴവാണ് ദുരന്തത്തിന് കാരണമായതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു.
ADVERTISEMENT
ബുധനാഴ്ച വൈകുന്നേരമാണ് അരാഗ്‌ചി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയത്. വ്യാഴാഴ്ച ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അദ്ദേഹത്തെ സ്വീകരിച്ചു. ഇറാൻ-അമേരിക്ക-ഇസ്രായേൽ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഇന്ത്യയുമായി നടത്തുന്ന ആദ്യ ഉന്നതതല ചർച്ചയാണിത്. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം ഇരുവരും വിലയിരുത്തും.
ബന്ധപ്പെട്ട വാർത്തകൾ
വി ഡി സതീശൻ ഏഴുമണിക്ക് ഗവർണറെ കാണും; തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
'വി.ഡി. സതീശന് അഭിനന്ദനങ്ങൾ; തീരുമാനം അച്ചടക്കത്തോടെ സ്വീകരിക്കും'; കെ.സി. വേണുഗോപാൽ
ടീം യുഡിഎഫ് ഒരു പാർട്ടി പോലെ പ്രവർത്തിച്ചു; തീരുമാനത്തിന് ഒട്ടും താമസിച്ചില്ലെന്ന് വിഡി സതീശൻ
പാക്കിസ്ഥാനിൽ കോടികളുടെ കൊക്കെയ്‌ൻ കടത്തിന് അറസ്റ്റ് ചെയ്ത പിങ്കിക്ക് വിഐപി പരിഗണനയെന്ന് വിമർശനം
മികച്ച വീഡിയോകൾ
Previous
തലശ്ശേരിയുടെ ഹൃദയതാളം; 150-ാം വാർഷികാഘോഷത്തിൻ്റെ സ്മരണ പുതുക്കി ക്ലോക്ക് ടവർ
കോഴിക്കോട് കക്കോടിയിൽ അതിരാത്ര മഹായാഗത്തിന് ഭക്തിനിർഭരമായ സമാപനം
ഗൾഫ് പോലെ ചൂട്! പാനൂരിൽ പ്രവാസിയായ റസാഖിൻ്റെ വീട്ടുമുറ്റത്ത് ഈന്തപ്പഴം വിളഞ്ഞു
പഴശ്ശിയുടെ ഗറില്ലാ യുദ്ധമുറകളും പോരാട്ടവീര്യവും; കണ്ണവം കാടിൻ്റെ ചരിത്രത്തിലൂടെ
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
Next1
2
3
4
5
എല്ലാം കാണുക
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിലെ തടസ്സങ്ങൾ ഇന്ത്യ ചർച്ചയിൽ ഉന്നയിക്കും. ലോകത്തെ എണ്ണ-വാതക വ്യാപാരത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഈ പാതയിൽ ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ആഗോളതലത്തിൽ ഇന്ധനവില വർദ്ധിക്കാൻ കാരണമായിരുന്നു. ചരക്കുക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെടും. വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം അബ്ബാസ് അരാഗ്‌ചിയും മറ്റ് ബ്രിക്സ് പ്രതിനിധികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.