സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏഴിടത്ത് യെല്ലോ അലർട്ടും
2 ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏഴിടത്ത് യെല്ലോ അലർട്ടും Kerala Latest Weather Updates: എൽനിനോ സാഹചര്യം തുടരുന്നതിനാൽ തുടർന്നുള്ള കാലവർഷ മാസങ്ങളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാനാണ് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏഴിടത്ത് യെല്ലോ അലർട്ടും