Select Location
All Locations
State
Region
City / District
അന്ന് മുഖ്യമന്ത്രിയായപ്പോൾ സതീശനെ വാനോളം പുകഴ്ത്തി; ഇപ്പോൾ ഇരുണ്ട കാലത്തിന്റെ ആശങ്ക പങ്കുവച്ച് സംവിധായകൻ

അന്ന് മുഖ്യമന്ത്രിയായപ്പോൾ സതീശനെ വാനോളം പുകഴ്ത്തി; ഇപ്പോൾ ഇരുണ്ട കാലത്തിന്റെ ആശങ്ക പങ്കുവച്ച് സംവിധായകൻ

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ അധികാരമേറ്റപ്പോൾ പല കോണുകളിൽ നിന്നാണ് അഭിനന്ദനപ്രവാഹങ്ങളെത്തിയത്. സതീശനിൽ നിന്ന് എന്തോ വലിയ കാര്യങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന തരത്തിലായിരുന്നു പ്രചാരണങ്ങൾ. എന്നാൽ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിലരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളാണ് കേരളത്തിന്റെ പൂക്കി സിഎമ്മിന്റെ കൈയിൽ നിന്നും കിട്ടിയത്. അന്ന് സതീശനെ വാനോളം പുകഴ്ത്തിയവർ ഇപ്പോൾ രൂക്ഷമായി വിമർശിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ അധികാരമേറ്റപ്പോൾ പല കോണുകളിൽ നിന്നാണ് അഭിനന്ദനപ്രവാഹങ്ങളെത്തിയത്. സതീശനിൽ നിന്ന് എന്തോ വലിയ കാര്യങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന തരത്തിലായിരുന്നു പ്രചാരണങ്ങൾ. എന്നാൽ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിലരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളാണ് കേരളത്തിന്റെ പൂക്കി സിഎമ്മിന്റെ കൈയിൽ നിന്നും കിട്ടിയത്. അന്ന് സതീശനെ വാനോളം പുകഴ്ത്തിയവർ ഇപ്പോൾ രൂക്ഷമായി വിമർശിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. Advertisements ഇടതുപക്ഷ സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ കാണാൻ സാധിക്കാതെ പോയ കറന്റ് കട്ട് കേരളത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഇതിൽ വൈദ്യുതി മന്ത്രിയുടെ ന്യായീകരണം തന്നെ പരിഹസിക്കാൻ യോ​ഗ്യത നിറഞ്ഞതായിരുന്നു. കൊടും ചൂടുക്കാലത്തും അരമണിക്കൂറും മുക്കാൽ മണിക്കൂറും കേരളത്തിലെ വിവിധയിടങ്ങളിൽ കറന്റ് പോകുന്നത്. ഇത് സാധാരണക്കാരുടെ ജീവിതം പ്രയാസത്തിലാക്കിയിരിക്കുന്നത്. ഇതിനിടയിലാണ് പ്രമുഖ സംവിധായകനായ രഞ്ജിത്ത് ശങ്കറിന്റെ രണ്ട് ഫേസ്ബുക്ക് പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. also read:വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി വിൽപ്പന; സർക്കാരിന്റെ അനുമതി വേണം:


Kairali News 1 hour ago
Home Flash News