Select Location
All Locations
State
Region
City / District
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ അഴിമതി ഉന്നയിക്കുന്നവർ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെയെന്ന് ഇപി ജയരാജൻ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ അഴിമതി ഉന്നയിക്കുന്നവർ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെയെന്ന് ഇപി ജയരാജൻ

വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ സിപിഎമ്മിൽ ഭിന്നത. കരാർ കൈമാറ്റത്തിൽ അഴിമതിയുണ്ടെന്ന പാർട്ടിയുടെ ഔദ്യോഗിക നിലപാട് തള്ളിക്കൊണ്ടാണ് കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ രംഗത്തെത്തിയത്. പദ്ധതിയെച്ചൊല്ലിയുള്ള വിവാദങ്ങൾ അനാവശ്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, താൻ അഴിമതി ആരോപണം ഉന്നയിക്കാനില്ലെന്നും അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്നെ അതിന് വിശദീകരണം നൽകട്ടെയെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. വിഷയത്തിൽ എൽഡിഎഫിനെ കടന്നാക്രമിച്ച

മുഖ്യമന്ത്രിക്കെതിരെ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പരസ്യമായി രംഗത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇപി ജയരാജൻ വേറിട്ട നിലപാടുമായി എത്തിയത്.


News18Kerala 1 hour ago
Home Flash News