കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച എസ് ഡി പി ഐ പ്രവർത്തകർക്ക് 18 വർഷം തടവും 9 ലക്ഷം രൂപ പിഴയും
11 വർഷം മുമ്പ് കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ എസ് ഡി പി ഐ പ്രവർത്തകരായ പ്രതികൾക്ക് 18 വർഷം തടവും 9 ലക്ഷം രൂപ പിഴയും. എസ് ഡി പി ഐ പ്രവർത്തകരായ രാമന്തളി വടക്കുമ്പാട്ടെ ടി ഹന്നാന്‍, സി മുഹമ്മദ് അബ്ദുള്ള, എം പി ഫൈസല്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
2015 സെപ്തംബര്‍ 17 ന് വൈകിട്ടായിരുന്നു
ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഞങ്ങൾ ഈ ലേഖനത്തിൽ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി malayalam.news18.com-ൽ തുടരുക. ഏറ്റവും പുതിയ വാർത്തകൾ അറിയുക.