Select Location
All Locations
State
Region
City / District
വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയിൽ യുവജനങ്ങളെ രാജ്യത്തിന് ആവശ്യമാണെന്നും പ്രധാനമന്ത്രി

'ഞങ്ങൾക്ക് നിങ്ങളിൽ വിശ്വാസമുണ്ട്, രാജ്യത്തിന് നിങ്ങളെ ആവശ്യമുണ്ട്'; ജെൻസിയോട് പ്രധാനമന്ത്രി മോദി

രാജ്യത്തെ യുവതലമുറയുടെ കഴിവുകളിലും കരുത്തിലും ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയിൽ യുവജനങ്ങളെ രാജ്യത്തിന് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രക്ഷോഭങ്ങൾക്കും, നീറ്റ്-യുജി 2026 പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയിൽ കലാശിച്ച സംഭവങ്ങൾക്കും ശേഷമുള്ള തന്റെ ആദ്യ പൊതുപ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഞങ്ങൾക്ക് നിങ്ങളിൽ വിശ്വാസമുണ്ട്. രാജ്യത്തിന് നിങ്ങളെ ആവശ്യമുണ്ട്," ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) വാർഷിക ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രി മോദി പറഞ്ഞു


News18Kerala 55 minutes ago
Home Flash News