Select Location
All Locations
State
Region
City / District
LIVE
ഓണക്കാലത്ത് പൊതുവിപണിയിലെ ഇടപടെലിൽ യുഡിഎഫ് സർക്കാർ വളരെ പിന്നിലായി പോയെന്ന് മുൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കഴിഞ്ഞ വർഷത്തെയും ഇത്തവണത്തെയും സപ്ലൈകോ കണക്കുകൾ തമ്മിൽ വലിയ അന്തരമുണ്ട്. ഒരു കടയിൽ ഒരാൾ ഉത്രാടത്തിനു കിറ്റ് വാങ്ങാൻ വന്നാൽ കൊടുക്കില്ലെന്നു പറയാൻ പറ്റില്ല. അതാണ് കഴിഞ്ഞ

‘അരിയുടെ അളവ് കുറച്ച് വില കൂട്ടിയത് കേരളത്തിൽ ആദ്യം;ഉത്രാടത്തിന് വന്നാൽ കിറ്റില്ലെന്ന് പറയാൻ പറ്റുമോ?’

കോട്ടയം∙ ഓണക്കാലത്ത് പൊതുവിപണിയിലെ ഇടപടെലിൽ യുഡിഎഫ് സർക്കാർ വളരെ പിന്നിലായി പോയെന്ന് മുൻ ഭക്ഷ്യമന്ത്.കഴിഞ്ഞ വർഷത്തെയും ഇത്തവണത്തെയും സപ്ലൈകോ കണക്കുകൾ തമ്മിൽ വലിയ അന്തരമുണ്ട്. ഒരു കടയിൽ ഒരാൾ ഉത്രാടത്തിന.വാങ്ങാൻ വന്നാൽ കൊടുക്കില്ലെന്നു പറയാൻ പറ്റില്ല. അതാണ് കഴിഞ്ഞ വർഷം ഉത്രാട ദിനത്തിലും ഓണക്കിറ്റ് വിതരണ.പറയുന്നത്. പ്രതിപക്ഷ ഉപനേതാവ് സംബന്ധിച്ച് സിപിഐയുടെ നിലപാട് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട.പറയില്ല. സെക്രട്ടറിയുടെ നിലപാടുതന്നെയാണ് ഞങ്ങൾ എല്ലാവർക്കും. വ്യത്യസ്ത നിലപാട് പാർട്ടിയിലെ ആർക്കുമില.മനോരമ ഓൺലൈനോടു പറഞ്ഞു. 
∙ ഓണത്തിന് പൊതുവിപണിയിൽ സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകൾക്കു വലിയ തോതിലുള്ള അഭിനന്ദനങ്ങളാണല്ലോ ലഭിക.
ഇത്തവണത്തെ ഓണക്കാലവുമായി ബന്ധപ്പെട്ട പൊതുവിപണിയിലെ ഇടപെടലിൽ സർക്കാർ വളരെ വളരെ പിന്നിലായി പോയി. വളരെ ഓണവിപണി ലക്ഷ്യമിട്ടു തയാറെടുപ്പുകൾ നടത്താൻ ഈ സർക്കാരിനോ ഉദ്യോഗസ്ഥർക്കോ കഴിഞ്ഞില്ല. കഴിഞ്ഞ ഓണക്കാലത്ത.കാർഡ് ഉടമകൾക്കും റേഷൻ കടകളിലൂടെ 10 രൂപ 90 പൈസ നിരക്കിൽ 15 കിലോ അരി വെള്ള കാർഡിനും 10 കിലോ അരി നീല കാ.കിലോ അരി വെള്ള കാർഡിനും 10 കിലോ അരി നീല കാർഡിനും മറ്റ് കാർഡുകാർക്ക് 5 കിലോ അരിയും നൽകി. ഇത്തവണ സ്പെഷ.വില 26 രൂപയാക്കി. അരിയുടെ അളവ് 15 കിലോയിൽനിന്ന് 7 കിലോ ആയും 10 കിലോ എന്നത് 3 കിലോയുമാക്കി. അളവു കുറച.സപ്ലൈകോയിൽ 20 കിലോ അരി 25 രൂപ നിരക്കിലാണു കൊടുത്തത്. 2024 ലെ ഓണം വരെ വെളിച്ചെണ്ണ അരക്കിലോയാണ് സബ്സിഡ.കൊടുത്തിരുന്നതെങ്കിൽ അത് ഒരു കിലോയാക്കി. അരക്കിലോ കൊടുത്തിരുന്ന മുളകും ഒരു കിലോയാക്കി.


Manorama News 25 minutes ago
Home Flash News