Select Location
All Locations
State
Region
City / District
കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു; ഇനി ഡി കെ ശിവകുമാർ നയിക്കും

കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു; ഇനി ഡി കെ ശിവകുമാർ നയിക്കും

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു. മുഖ്യമന്ത്രിയായി മൂന്നുവർഷം പൂർത്തിയാക്കിയതിനുശേഷമാണ് രാജി. ഗവർണര്‍ താവർചന്ദ് ഗെഹ്ലോട്ടിനെ കണ്ട് രാജി സമർപ്പിക്കുകയായിരുന്നു. ഉപമുഖ്യമന്ത്രിയും കർണാടക പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞാ തീയതി തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഡൽഹിയിൽ ഹൈക്കമാൻഡുമായി നടന്ന കൂടിക്കാഴ്ചയിലാണ് നേതൃമാറ്റം സംബന്ധിച്ച് തീരുമാനമായത്.


News18Kerala 1 hour ago
Home Flash News