Select Location
All Locations
State
Region
City / District
സ്വീഡനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ ഫ്രഞ്ച് നായകന്‍ കിലിയൻ എംബാപ്പെ ലോകകപ്പ്

റൊണാൾഡോയെ വീഴ്ത്തി എംബാപ്പെയുടെ റെക്കോർഡ് കുതിപ്പ്; മെസി ബഹുദൂരം പിന്നിൽ; പെലെയ്ക്ക് തൊട്ടുപിന്നിൽ ഒലീസെ

നോക്കൗട്ടിലെ ഗോൾവേട്ടയിൽ റൊണാൾഡോയെയും ആകെ ഗോളുകളിൽ ക്ലോസെയെയും എംബാപ്പെ മറികടന്നപ്പോൾ, അസിസ്റ്റുകളിൽ പെലെയുടെ റെക്കോർഡിനരികെ ഒലീസെ എത്തി.

ലോകകപ്പിന്‍റെ റൗണ്ട് ഓഫ് 32 പോരാട്ടങ്ങളിൽ ഫ്രഞ്ച് താരങ്ങളുടെ റെക്കോർഡ് വേട്ട. സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയ മത്സരത്തില്‍ ഇരട്ട ഗോൾ നേടിയ ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയും അസിസ്റ്റുകളിൽ തിളങ്ങിയ മൈക്കൽ ഒലീസെയും ചരിത്ര റെക്കോർഡുകളാണ് സ്വന്തം പേരിൽ കുറിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെര


Asianet News 1 hour ago
Home Flash News