Select Location
All Locations
State
Region
City / District
2025 ൽ ചെങ്കോട്ടയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിനു പിന്നിൽ അൽ ഖായിദയുടെ ഉപസംഘടനയെന്നു സ്ഥിരീകരിച്ച് യുഎൻ രക്ഷാസമിതി റിപ്പോർട്ട്. അൽ ഖായിദ ഇന്ത്യൻ ഉപഭൂഖണ്ഡം (എക്യുഐഎസ്) ആണ് ആക്രമണത്തിനു പിന്നിലെന്ന് രക്ഷാസമിതിയുടെ അനലിറ്റിൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിങ് സംഘം പുറത്തിറക്കിയ

ചെങ്കോട്ട സ്ഫോടനം: പിന്നിൽ അൽ ഖായിദ ഉപസംഘടനയെന്ന് യുഎൻ രക്ഷാസമിതി റിപ്പോർട്ട്.

ന്യൂഡൽഹി∙ 2025 ൽ ചെങ്കോട്ടയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിനു പിന്നിൽ അൽ ഖായിദയുടെ ഉപസംഘടനയെന്നു സ്ഥിരീരക്ഷാസമിതി റിപ്പോർട്ട്. അൽ ഖായിദ ഇന്ത്യൻ ഉപഭൂഖണ്ഡം (എക്യുഐഎസ്) ആണ് ആക്രമണത്തിനു പിന്നിലെന്ന് രക്ഷാസമ രക്ഷാസമിതിയുടെ അനലിറ്റിൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിങ് സംഘം.അനലിറ്റിൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിങ് സംഘം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭീകരസംഘടനകൾക്കുള്ള ഉപരോധം നിരീക്ഷിക്കുന്ന സമിതിയുടെ റിപ്പോർട്ട് ഈയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.
പ്രാദേശിക തലത്തിൽ ശൃംഖല വികസിപ്പിക്കാൻ അൽ ഖായിദ ലക്ഷ്യമിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അൽ പറയുന്നു. അൽ ഖായിദ ഇന്ത്യൻ ഉപഭൂഖണ്ഡം തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ സജീവമായിതുടരുന്നുണ്ട്. ബംഗ്ലദേശിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനും ഇവർ ലക്ഷ്യമിടുന്നു.
‘‘വലിയ യൂണിറ്റുകളായി പ്രവർത്തിക്കുന്നതിനു പകരം വികേന്ദ്രീകൃതവും ചെറുതും വിഘടിച്ചതുമായ ചെറു ഗ്രൂപ്പുക.പ്രവർത്തനം. 2025 നവംബറിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിനു പിന്നിൽ എക്യുഐഎസാണ്. ബംഗ്ലദേശിലുംസ്ഥാപിക്കാൻ എക്യുഐഎസ് തയാറെടുക്കുന്നുവെന്ന ആശങ്കയുണ്ട്’’ – റിപ്പോർട്ടിൽ പറയുന്നു. ഭീകരവിരുദ്ധ പ്രവർത.തുടരുമ്പോഴും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും അൽ ഖായിദ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു കഴിയുന്നുണ്.ആക്രമണം ഭീകരസംഘടന പ്രവർത്തനക്ഷമത പുനരുജ്ജീവിപ്പിച്ചു എന്നതിനു തെളിവാണെന്നും റിപ്പോർട്ടിൽ മുന്നറിയിപ്.
2025 നവംബർ 10നുണ്ടായ ബോംബ് സ്ഫോടനത്തിൽ 11 പേരാണ് കൊല്ലപ്പെട്ടത്. ചെങ്കോട്ടയ്ക്കു സമീപം സ്ഫോടകവസ്തുക്.വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. ഫരീദാബാദിലെ അൽ–ഫലാ സർവകലാശാലയിലെ മുൻ അസിസ്റ്റന്റ് പ്രഫസർ ഉമർ ഉൻ ആക്രമണത്തിന്റെ സൂത്രധാരനെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഇയാൾ സ്ഫോടനത്തിൽ കൊല്ലപ്പെടുകയും ചെയ്തു.


Manorama News 1 hour ago
Home Flash News