Select Location
All Locations
State
Region
City / District
വീട്ടമ്മമാരെ ഉൾപ്പെടെ അണിനിരത്തി ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം ഓണത്തിനു ശേഷം. ലഹരി മാഫിയയെ തടയുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഒന്നാംഘട്ടത്തിനു പിന്നാലെയാണു വീടുകൾ കേന്ദ്രീകരിച്ചുള്ള രണ്ടാംഘട്ടം. തദ്ദേശവകുപ്പിന്റെ സഹകരണത്തോടെയാണിത്

‘ഓരോ വീടും ലഹരിമുക്തമാക്കും’: ഓപ്പറേഷൻ തൂഫാൻ വീടുകളിലേക്ക്; രണ്ടാംഘട്ടം പഞ്ചായത്തുകളുടെ സഹകരണത്തോടെ.

തിരുവനന്തപുരം ∙ വീട്ടമ്മമാരെ ഉൾപ്പെടെ അണിനിരത്തി ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം ഓണത്തിനു ശേഷം. ലഹരി മാഫി തടയുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഒന്നാംഘട്ടത്തിനു പിന്നാലെയാണു വീടുകൾ കേന്ദ്രീകരിച്.ഒന്നാംഘട്ടത്തിനു പിന്നാലെയാണു വീടുകൾ കേന്ദ്രീകരിച്ചുള്ള രണ്ടാംഘട്ടം. തദ്ദേശവകുപ്പിന്റെ സഹകരണത്തോടെയാ.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തദ്ദേശ മന്ത്രി കെ.എം.ഷാജിയും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി രണ്ട.ലഹരിക്കെതിരായ ബോധവൽക്കരണത്തിനായി ജനകീയ മുന്നണി രൂപീകരിക്കും. പ്രത്യേക ഗ്രാമസഭകൾ ചേർന്നു ലഹരിവിരുദ്ധ രൂപം നൽകും. ലഹരിയുടെ ഉപയോഗം സംബന്ധിച്ച വിവരം പൊലീസിനു കൈമാറാൻ പഞ്ചായത്തുതലത്തിൽ തൂഫാൻ വോറിയർമാരെയും.നിയോഗിക്കും. ത്രിതല പഞ്ചായത്തുകൾ, കുടുംബശ്രീ, ഹരിതകർമസേന, ആശാ വർക്കർമാർ, വനിതാ– യുവജന സംഘടനകൾ എന്നിവ.ഇതിന്റെ ഭാഗമാക്കും. ഓരോ വീടും ലഹരിമുക്തമാക്കാൻ ഇതു സഹായിക്കുമെന്നാണു പ്രതീക്ഷ.
കേരളത്തിലേക്കുള്ള ലഹരിയുടെ വരവു സംബന്ധിച്ചു നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ആന്ധ്ര – ഒഡീഷ.ബെംഗളൂരു എന്നിവിടങ്ങളാണു ലഹരിയുടെ ഉദ്ഭവകേന്ദ്രങ്ങളായ ഹോട്സ്പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്. ഇവിടെ.ഹോട്സ്പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്. ഇവിടെ നിന്നുള്ള ലഹരിയുടെ വരവ് തടയാൻ സംസ്ഥാന സർക്കാരുകളുടെ.


Manorama News 48 minutes ago
Home Flash News