Select Location
All Locations
State
Region
City / District
LIVE
എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോകുകയായിരുന്നു വിവാഹസംഘം.

സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു, പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് ടൂറിസ്റ്റ് ബസ്;35 പേർക്ക് പരുക്ക്.

കൊച്ചി∙ എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി പോയ ബസാണ് മറി.ബസിലുണ്ടായിരുന്ന 35 പേർക്ക് പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോകുകയായിരുന്നു വിവാഹസംഘം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്.
സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ ബസ് ഡ്രൈവർ വെട്ടിച്ചതാണ് അപകടകാരണം. ഇടതുവശത്തുകൂടി പോയ സ്കൂട്ടർ യാത്രികൻ.വലതുവശത്തുള്ള പെട്രോൾ പമ്പിലേക്ക് പെട്ടെന്ന് കയറാൻ ശ്രമിച്ചു. ഈ സമയം ഇതേ ദിശയിൽനിന്നെത്തിയ ബസ് വെട്ട.പെട്രോൾ പമ്പിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറി മറിയുകയുമായിരുന്നു. സ്കൂട്ടർ യാത്രികനും റോഡിൽ മറിഞ്ഞു വ.പമ്പിനു സമീപം നിന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.


Manorama News 19 minutes ago
Home Flash News