എക്കോ’ ലോകോത്തര നിലവാരമുള്ള സിനിമയെന്ന് ധനുഷ്; നന്ദി പറഞ്ഞ് ‘എക്കോ’ ടീം
എക്കോ’ സിനിമയെ പ്രശംസിച്ച ധനുഷിന് നന്ദി പറഞ്ഞ് അണിയറ പ്രവർത്തകർ. ധനുഷിന്റെ കമന്റ് ഹൈലൈറ്റ് ചെയ്ത പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് എക്കോ ടീം നന്ദി അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ‘എക്കോ’ സിനിമയെയും ചിത്രത്തിലെ പ്രധാന കഥാപാത്രം ബിയാന മോമിനെയും പ്രശംസിച്ചുകൊണ്ട് ധനുഷ് പോസ്റ്റ് പങ്കുവച്ചത്