കുടിയേറ്റവിരുദ്ധ റെയ്ഡ്: യുഎസിൽ ഇമിഗ്രേഷൻ ഏജന്റുമാരും നാട്ടുകാരും തമ്മിൽ സംഘർഷം
മിനിയപ്പലിസ് ∙ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് (ഐസ്) ഏജന്റുമാർക്കെതിരെ യുഎസ് സംസ്ഥാനമായ മിനസോട്ടയിൽ തുടരുന്ന പ്രതിഷേധം സംഘർഷഭരിതം. കുടിയേറ്റ വിരുദ്ധ പരിശോധന നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ട്രംപ് ഭരണകൂടത്തിനെതിരെ മിനസോട്ട സർക്കാർ കോടതിയെ സമീപിച്ചു.