ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി ഇന്ന് ഒമാനിലെത്തും; സുൽത്താനുമായി കൂടിക്കാഴ്ച നടത്തും
സ്‌കത്ത്∙ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോർജ മെലോനി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഒമാനിലെത്തും. 2026ല്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് സ്വീകരിക്കുന്ന ആദ്യ വിദേശ നേതാവാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി. സന്ദര്‍ശന വേളയില്‍, പ്രധാനമന്ത്രി സുല്‍ത്താനുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തും