Select Location
All Locations
State
Region
City / District
കണ്ണൂർ സർവ്വകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും എസ്എഫ്ഐക്ക് ജയം

കണ്ണൂർ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ജയം. തിരഞ്ഞെടുപ്പ് നടന്ന മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. ചെയർപേഴ്സനായി കെ അശ്വിനിയും ജന.സെക്രട്ടറിയായി ഇ ശ്രീഹരിയും തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ 27ാം വർഷമാണ് എസ്എഫ്ഐ യൂണിയൻ നിലനിർത്തുന്നത്


Kairali News 45 minutes ago
Home Flash News