Select Location
All Locations
State
Region
City / District
LIVE
ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ അണ്ടർ-19 ടീമിനെ ബിസിസിഐ കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡും വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗും ഏകദിന ടീമിൽ ഇടംപിടിച്ചിരുന്നു.

Manorama News 25 minutes ago
Home Flash News